കാഞ്ഞങ്ങാട് നഗരം ശുചീകരിച്ചു

കാഞ്ഞങ്ങാട്: കഴിഞ്ഞ ഒരാഴ്ചയോളം ഓണം-ബക്രീദ് ആഘോഷങ്ങളാല്‍ പൊടിപൊടിച്ച കാഞ്ഞങ്ങാട് നഗരത്തിലെ മാലിന്യമാകെ ശുചീകരിച്ചു. ഉത്രാടനാളില്‍ രാത്രി 12നാണ് ചെയര്‍മാൻ വി.വി. രമേശ​െൻറ നേതൃത്വത്തില്‍ നഗരം ശുചീകരിച്ചത്. പ്രദേശത്തെ സന്നദ്ധ സംഘടനകളും നാട്ടുകാരും കൈകോര്‍ത്തു. കൗണ്‍സിലര്‍മാരായ മഹ്മൂദ് മുറിയനാവി, സന്തോഷ് കുശാല്‍നഗര്‍, കെ.വി. രതീഷ്, പി. വേണുഗോപാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.