അധ്യാപക ദിനാചരണം

കാഞ്ഞങ്ങാട്: ദേശീയ അധ്യാപകദിനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല അധ്യാപകദിനം ഹോസ്ദുർഗ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. എം. രാജഗോപാൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ വി.വി. രമേശൻ, ഇ.പി. രാജഗോപലൻ, സി.കെ. രവീന്ദ്രൻ, മനോജ്, ടി.എം. സദാനന്ദൻ, ശ്രീധരൻ, കെ.പി. പുരുഷോത്തമൻ എന്നിവ‍ർ സംസാരിച്ചു. വിദ്യാഭ്യാസവകുപ്പ് ഓഫിസർ കെ.പി. പ്രകാശ്കുമാർ സ്വാഗതം പറഞ്ഞു. തുടർന്ന് അധ്യാപകരുടെ വിവിധ കലാപരിപാടികളും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.