അധ്യാപകർക്ക്​ രചനാമത്സരം

കണ്ണൂർ: ഗേൾസ് ഇസ്ലാമിക് ഒാർഗനൈസേഷൻ (ജി.െഎ.ഒ) ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അധ്യാപകർക്കായി രചനാമത്സരം സംഘടിപ്പിക്കുന്നു. കഥ, കവിത, ലേഖനം എന്നീ വിഭാഗങ്ങളിൽ രചനകൾ, സൃഷ്ടികൾ ലഭിക്കേണ്ട അവസാനതീയതി സെപ്റ്റംബർ 30. രചനകൾ ഒാൺലൈൻവഴിയും തപാൽവഴിയും അയക്കാം. വിലാസം: അധ്യാപകദിന രചനാമത്സരം, യൂനിറ്റി സ​െൻറർ, താവക്കര, കണ്ണൂർ. ഇ-മെയിൽ: giokannur2012@gmail.com. ഫോൺ: 9895561486, 8129189263.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.