ഇൗദ്​^ഒാണം സ്​നേഹസംഗമം ഇന്ന്​

ഇൗദ്-ഒാണം സ്നേഹസംഗമം ഇന്ന് കണ്ണൂർ: കണ്ണൂരിലെ സാമൂഹിക പ്രവർത്തകരുടെ കൂട്ടായ്മയായ കണ്ണൂർ സൗഹൃദത്തി​െൻറ ആഭിമുഖ്യത്തിൽ ഇൗദ്-ഒാണം സ്നേഹസംഗമം ബുധനാഴ്ച ചേംബർ ഹാളിൽ നടക്കും. വൈകീട്ട് 4.30ന് നടക്കുന്ന പരിപാടി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, മേയർ ഇ.പി. ലത, മൗലവി മുത്തലിബ് അസ്ലമി, യു.പി. സിദ്ദീഖ് തുടങ്ങിയവർ പെങ്കടുക്കും. തുടർന്ന് സംഗീത സംവിധായകൻ എ.എം. ദിലീപ് ഇൗണം പകരുന്ന പാട്ടും കവിതയും അരങ്ങേറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.