അധ്യാപകദിനം ആചരിച്ചു

കണ്ണൂർ സിറ്റി: കണ്ണൂർ സിറ്റി ദീനുൽ ഇസ്ലാംസഭ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റാഫ് കൗൺസിൽ . ജില്ലാ െഎടി അറ്റ് സ്കൂൾ കോഒാഡിനേറ്റർ കെ.എം. മഖ്ബൂൽ ഉദ്ഘാടനം ചെയ്തു. പൂർവ അധ്യാപകരെ ആചരിച്ചു. പ്രധാനാധ്യാപകൻ മുഹമ്മദ് ഹനീഫ് അധ്യക്ഷത വഹിച്ചു. പി. വിജയൻ, സി.സി. ശക്കീർ എന്നിവർ സംസാരിച്ചു. സി.എച്ച്. മുസ്തഫ സ്വാഗതവും ടി.പി. ത്വാഹ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.