മാഹി: മാഹി വിദ്യാഭ്യാസമേഖലയിലെ ഏക ഗവ. ഫ്രഞ്ച് ഹൈസ്കൂളിൽ . സ്റ്റുഡൻസ് കൗൺസിൽ നടത്തിയ ചടങ്ങിൽ അശ്വഗേഷ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ എം. മുസ്തഫ ഉദ്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർഥികളായ അഭിനന്ദ്, സഫ്വാൻ, ദേവനന്ദ, ഫാത്തിമ സഹറ, ശരണ്യ, അധ്യാപകരായ സി.ഇ. രസിത, വി. വിജയി, പോൾഷിബു, അണിമ പവിത്രൻ എന്നിവർ സംസാരിച്ചു. കെ. ശരണ്യ സ്വാഗതവും പി.കെ. പ്രയാഗ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.