മൊകേരി രാജീവ് ഗാന്ധി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് െചയ്തു. സ്കൂളിന് പരിസരത്തുള്ള 20 കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്തത്. പ്രിൻസിപ്പൽ എ.കെ. പ്രേമദാസൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ സുധീന്ദ്രൻ, പ്രോഗ്രാം ഓഫിസർ സജീവ് ഒതയോത്ത്, നയൻതാര, പ്രത്യുഷ്, അബി, വൈഷ്ണവി, അെദ്വെത് പ്രകാശ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.