മാഹി: ഈയ്യത്തുങ്കാട് ശ്രീനാരായണമഠത്തിൽ ഗുരുജയന്തിയുടെ ഭാഗമായി തുടങ്ങി. പഞ്ചായത്ത് പ്രസിഡൻറും ശ്രീനാരായണമഠം വൈസ് പ്രസിഡൻറുമായ എ.വി. ചന്ദ്രദാസൻ പതാക ഉർത്തി. സാംസ്കാരിക സമ്മേളനം, കുട്ടികളുടെ കലാപരിപാടികൾ, വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനദാനം, നാടകം, സമൂഹസദ്യ, ഗുരുപൂജ, വിശേഷാൽപൂജ എന്നിവയുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.