ഹർത്താൽ

മാഹി: മാഹി തീരദേശത്ത് തിങ്കളാഴ്ച വൈകീട്ടുണ്ടായ സംഘർഷത്തെ തുടർന്നുണ്ടായ പൊലീസ് മർദനത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി മാഹി മണ്ഡലം കമ്മിറ്റി മാഹി മേഖലയിൽ പ്രഖ്യാപിച്ചു. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താലെന്ന് പ്രസിഡൻറ് സത്യൻ കുനിയിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.