നഗ്നമായ ഭരണകൂട കൈയ്യേറ്റമാണ് വാതകപൈപ്പ് മേഖലയിൽ നടക്കുന്നത്. ജനങ്ങളുടെ നികുതിപ്പണംകൊണ്ട് ഒരു പദ്ധതി വരുേമ്പാൾ, എന്തിനാണ് വിശദാംശങ്ങൾ ജനങ്ങളിൽ നിന്ന് ഒളിച്ചുവെക്കുന്നത്. ഇതൊരു ഹൈപ്രഷർ ട്രാൻസ്മിഷൻ പൈപ്പ് ആണെന്നിരിക്കേ പാചകവാതകമാണെന്ന് പറഞ്ഞ് കബളിപ്പിക്കുകയാണ്. (ആനപ്പള്ളി ഗോപാലെൻറ കമൻറിൽ ചേർക്കാനുള്ളത്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.