സഹകരണമേഖലയിൽ ഏറെ മാറ്റങ്ങൾ കണ്ട കാലഘട്ടമായിരുന്നു പി.സി. രാമൻ കാസർകോട് ജില്ല ബാങ്ക് സാരഥിയായപ്പോൾ. എട്ടുവർഷത്തോളം ജില്ല ബാങ്കിെൻറ അധ്യക്ഷപദവി വഹിച്ചു. ചെറുവത്തൂരിലെ കർഷകരുടെ ക്ഷേമം ലക്ഷ്യമിട്ട ഫാർമേഴ്സ് ബാങ്കിനെ ജനകീയമാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു. ആംബുലൻസ് സർവിസ്, ഫ്രീസർ സംവിധാനങ്ങൾ ഉൾപ്പെടെ നിരവധി സേവന-, ജീവകാരുണ്യ പ്രവർത്തനങ്ങളും ഫാർമേഴ്സ് ബാങ്കിൽ നടപ്പാക്കി. കാൽനൂറ്റാണ്ട് ഫാർമേഴ്സ് ബാങ്കിെൻറ സാരഥിയായിരുന്നു. ആദ്യകാല നാടകപ്രവർത്തകൻകൂടിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.