കേസെടുത്തു

മംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടേയും ടിപ്പുസുല്‍ത്താ​െൻറയും ചിത്രങ്ങൾ ചേര്‍ത്തുവെച്ച് അപകീർത്തികരമായ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ്ചെയ്ത യുവാവിനും ഷെയര്‍ ചെയ്തയാള്‍ക്കുമെതിരെ ഉപ്പിനങ്ങാടി പൊലീസ് . സദാനന്ദ (26), യോഗീഷ് പ്രഭു (32) എന്നിവര്‍ക്കെതിരെയാണ് കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.