പുകയില ഉൽപന്നങ്ങൾ പിടികൂടി

പയ്യന്നൂർ: വിൽപനക്ക് ഗോഡൗണിൽ സൂക്ഷിച്ച 3000 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പൊലീസ് പിടികൂടി. പെരുമ്പയിലെ ബിസ്മില്ല സ്റ്റോറി​െൻറ തായത്തുവയലിലെ ഗോഡൗണിൽ നിന്നാണ് പയ്യന്നൂർ എസ്.ഐ കെ.പി.ഷൈനും സംഘവും നടത്തിയ തിരച്ചിലിൽ ഇവ പിടിച്ചെടുത്തത്. കടയുടമ കുഞ്ഞിമംഗലം വടക്കെപ്പറമ്പിൽ നിസാറിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.