പതാകദിനം

ഇരിട്ടി: എൻ.എസ്.എസ് കീഴൂർ കരയോഗത്തി​െൻറ നേതൃത്വത്തിൽ ആചരിച്ചു. പ്രസിഡൻറ് ഉണ്ണി പതാക ഉയർത്തി. കെ. രാജേന്ദ്രൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി. വേണു, പി. രമിത്ത്, എം. ഉണ്ണികൃഷ്ണൻ, കെ. കിഷോർ, പത്മാവതി, രാജേശ്വരി, പത്മാക്ഷി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.