ഇന്ദിരഗാന്ധി രക്​തസാക്ഷിത്വ ദിനാചരണം

ഇരിട്ടി: ഇന്ദിരഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തി​െൻറ ഭാഗമായി കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരഗാന്ധിയുടെ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി. സണ്ണി ജോസഫ് എം.എൽ.എ, തോമസ് വർഗീസ്, പി.കെ. ജനാർദനൻ, പി.എ. നസീർ, സി. അശ്റഫ്, കെ. ഇബ്രാഹീം, കെ. സുമേഷ്കുമാർ, എൻ.കെ. ഇന്ദുമതി, വി. മനോജ് കുമാർ, പി.എ. സലാം, മൂര്യൻ രവീന്ദ്രൻ, രാമകൃഷ്ണൻ എഴുത്തൻ, കെ. പ്രകാശൻ, ഐ.കെ. വിജയരാജൻ, ആർ.കെ. മോഹൻദാസ്, ജോസഫ് ഈറ്റാനിയേൽ, തുടങ്ങിയവർ നേതൃത്വം നൽകി. നടുവനാടിൽ പുഷ്പാർച്ചനക്ക് പി.വി. മോഹനൻ, കെ.വി. പവിത്രൻ, കെ. സുമേഷ്കുമാർ, പി.വി. രമേശൻ, കെ. പ്രകാശൻ, പി.വി. മുകുന്ദൻ, അബ്ദുൽഖാദർ ഹാജി, പി. ജനാർദനൻ, പി.വി. വിജയൻ, കെ.വി. ശശിധരൻ, പി.വി. നിധിൻ, പി.എം. അഖിൽ, ജലീൽ തുടങ്ങിയവർ നേതൃത്വം നൽകി. പയഞ്ചേരിയിൽ പുഷ്പാർച്ചനക്ക് പി.എ. നസീർ, ജിജോയ് മാത്യു, എൻ.കെ. ഇന്ദുമതി, എ. സുധാകരൻ, വി. മനോജ്കുമാർ എന്നിവർ നേതൃത്വം നൽകി. എടക്കാനത്ത് ആർ.വി. രാജൻ, കെ. രാമകൃഷ്ണൻ, എ.ടി. ദേവകി, പി.എസ്. സുരേഷ്കുമാർ, എ.കെ. ഗംഗാധരൻ, മാവില രതീശൻ, വി. പ്രകാശൻ, കെ.കെ. മോഹനൻ, എം.എം. ശശീന്ദ്രൻ, കെ. സജിത് തുടങ്ങിയവർ നേതൃത്വം നൽകി. ഉളിയിൽ ടൗണിൽ എം. അജേഷ്, വി.വി. ജഗദീശൻ, കെ.വി. അബ്ദുൽ ഖാദർ, പി.വി. സജേഷ് തുടങ്ങിയവർ നേതൃത്വം നൽകി. ചാവശ്ശേരിയിൽ വി. ശശി, വി.വി. മിനി, കെ.പി. ജയചന്ദ്രൻ, സുജിത്ത് മാവില, കെ. ദേവദാസൻ, കെ.പി. സുരേഷ്, കെ.പി. സതീശൻ, കെ. പത്്മനാഭൻ തുടങ്ങിയവർ നേതൃത്വം നൽകി. പുന്നാട് താവിലക്കുറ്റിയിൽ സി.കെ. ശശിധരൻ, അരുൺ മാസ്റ്റർ, ഷാനിദ് പുന്നാട്, കെ.കെ. മാധവൻ, സി.വി. സുധീപൻ, ചാത്തൂട്ടി നമ്പ്യാർ, സി.കെ. അർജുൻ, എൻ. നാരായണൻ തുടങ്ങിയവർ നേതൃത്വം നൽകി. വാണിയപ്പാറയിൽ എം.കെ. വിനോദ്, ഡെയ്സി മാണി, അഡ്വ. ജെയിൻസ് ടി. മാത്യു, കെ.എസ്. ശ്രീകാന്ത്, സീമ സനോജ്, വി.ജെ. സനോജ്, ജിേൻറാ പാറയാനി, ഷിബോ കൊച്ചുവേലി എന്നിവർ നേതൃത്വം നൽകി. വള്ളിത്തോടിൽ ഷൈജൻ ജേക്കബ്, ടോം മാത്യു, ഫിലോമിന കക്കട്ടിൽ, ഭാസ്കരൻ കച്ചേരിപ്പറമ്പിൽ, ചാണ്ടി നെല്ലൂർ, ബാലൻ ചാത്തോത്ത്, മിനി പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി. മുഴക്കുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഏകദിന ശിൽപശാല സണ്ണിജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യു. ബാലചന്ദ്ര മേനോൻ, എം. ഗിരിഷ്കുമാർ, ബാബു വർഗീസ്, വി. രാജു, കെ. രാജൻ, ഒ. ഹംസ, സജിത മോഹനൻ, വി. പ്രകാശൻ, കെ.പി. നമേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.