കേളകം: എൻ.എസ്.എസ് പതാകദിനത്തിൽ കരയോഗം പ്രസിഡൻറ് കെ. സുനിൽ കുമാർ പതാക ഉയർത്തി. െസക്രട്ടറി കെ.ഡി. മുരളീധരൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വി.വി. സാജേഷ്, ബാലൻ നായർ, സൗമ്യ സന്തോഷ് തുടങ്ങിയവർ സന്ദേശം നൽകി. എൻ.എസ്.എസ് പതാകദിനത്തിൽ പ്രസിഡൻറ് സുനിൽ കുമാർ പതാക ഉയർത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.