ഇരിട്ടി: കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷെൻറ (ഐ.എൻ.ടി.യു.സി) ആഭിമുഖ്യത്തിൽ ഇന്ദിരഗാന്ധി അനുസ്മരണ സമ്മേളനവും ഇരിട്ടി ഡിവിഷൻ യോഗവും നടത്തി. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.കെ. പ്രമോദ് അധ്യക്ഷത വഹിച്ചു. സിബിക്കുട്ടി ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തി. അജിത്ത് കുമാർ, പ്രഭാകരൻ, അശോകൻ, ശ്രീനിവാസൻ തലശ്ശേരി എന്നിവർ സംസാരിച്ചു. വി. പ്രസാദ് സ്വാഗതവും കെ.വി. ഗോവിന്ദൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.