വൈദ്യുതി മുടങ്ങും

മട്ടന്നൂർ: സെക്ഷനിലെ കളറോഡ്, മട്ടന്നൂർ ടൗൺ, മുണ്ടയോട്, കീച്ചേരി, ഇല്ലംമൂല, അയ്യല്ലൂർ, നെല്ലൂന്നി, കയനി, ചാല അമ്പലം, കല്ലൂർ, ആണിക്കേരി ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ചുവരെ പൂർണമായോ ഭാഗികമായോ . പള്ളിക്കുന്ന് സെക്ഷനിൽ രാജേന്ദ്രനഗർ, പടിഞ്ഞാറെമൊട്ട, ശങ്കരൻകട, കമല പ്ലാസ്റ്റിക്, നരേന്ദ്ര റോഡ്, ഗോപാലൻകട, വിവേക് നഗർ, മിൽമ, ഗ്ലോബൽ കോംപ്ലക്സ്, ഷാജി ടിമ്പർ ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ . മാതമംഗലം സെക്ഷനിൽ ഓടമുട്ട്, പെടേന കിഴക്കേകര ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ . ചെറുകുന്ന് സെക്ഷനിൽ മുണ്ടപ്രം, മുണ്ടപ്രം കയർ, പൂങ്കാവ്, അനസുധ ക്രഷർ ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് രണ്ടുവരെ .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.