എം.എൽ.എ ഫണ്ടിന് ഭരണാനുമതി

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയ‍​െൻറ 2016-17 വർഷത്തെ എം.എൽ.എമാർക്കുള്ള പ്രത്യേക വികസന നിധിയിൽനിന്ന് ചെമ്പിലോട് ഗ്രാമപഞ്ചായത്തിലെ വെള്ളൂരില്ലം എൽ.പി സ്കൂളിന് ശുചിമുറി നിർമിക്കുന്നതിനും പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ മാവിലായി യു.പി സ്കൂളിന് മൂത്രപ്പുര നിർമിക്കുന്നതിനും ലക്ഷം രൂപ വീതം വിനിയോഗിക്കാൻ ജില്ല കലക്ടർ ഭരണാനുമതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.