ചക്കരക്കല്ല് : മുൻ പ്രധാനമന്ത്രി ഇന്ദിര പ്രിയദർശിനിയുടെ 33ാം രക്തസാക്ഷിത്വദിനം ചക്കരക്കല്ല് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ ആചരിച്ചു. രാവിലെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. കെ.കെ. ജയരാജൻ, കെ.പി. ജയാനന്ദൻ, -ടി. ശിവദാസൻ, കെ.കെ. പ്രശാന്തൻ, കെ.ഒ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. മനോഹരൻ ചാല, രാധാകൃഷ്ണൻ, പ്രേമരാജൻ പൊതുവാച്ചേരി, ജയറാം, സി. രാജീവൻ, സുധീർ, -വി. ബാലൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.