വിജയോത്സവവും ഗ്രീൻ ബോർഡ് വിദ്യാലയ പ്രഖ്യാപനവും

ചക്കരക്കല്ല്: മൗവ്വഞ്ചേരി യു.പി സ്കൂളിലെ വിജയോത്സവവും സമ്പൂർണ ഗ്രീൻ ബോർഡ് പ്രഖ്യാപനവും തുറമുഖ -മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.വി. ലക്ഷ്മി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ കെ.കെ. ബഷീർ മാസ്റ്റർ സ്വാഗതം പറഞ്ഞു. സി.വി. സുനിത, ടി.പി. റുസീന, കെ.വി. സുരേന്ദ്രൻ, എ.ഇ.ഒ ബി.പി. കൃഷ്ണൻ കുറിയ, ടി.സി. അഷ്റഫ്, കെ. നിസാർ, കെ. വിനോദ്കുമാർ, കെ.എൻ. ഹുസൈൻ, എം.സി. പ്രകാശൻ, അർജുൻ അനിൽകുമാർ എന്നിവർ സംസാരിച്ചു. വിവിധ മേളകളിൽ വിജയിച്ച കുട്ടികൾക്ക് ഉപഹാരം സമ്മാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.