കണ്ണൂർ: ഭൂരേഖ കമ്പ്യൂട്ടർവത്കരണത്തിെൻറ ഭാഗമായി തലശ്ശേരി താലൂക്കിലെ പന്ന്യന്നൂർ, പാനൂർ വില്ലേജുകളിലെ ഭൂമിയുടെ വിവരശേഖരണം ബുധനാഴ്ച മുതൽ നടക്കും. ഭൂവുടമസ്ഥരുടെ വിവരങ്ങൾ നിശ്ചിത തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ സ്വീകരിക്കും. ഫോറങ്ങൾ വില്ലേജ് ഓഫിസ്, കുടുംബശ്രീ യൂനിറ്റുകൾ, വില്ലേജ് പരിധിയിലെ അംഗൻവാടികൾ, വാർഡ് അംഗങ്ങൾ എന്നിവ മുഖേന സൗജന്യമായി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.