ഗ്യാസ് സിലിണ്ടർ ലോറി മരത്തിലിടിച്ചു

പയ്യന്നൂർ: പാചകവാതകം നിറച്ച സിലിണ്ടറുമായി പോവുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് മരത്തിലിടിച്ചു. ചൊവ്വാഴ്ച പുലർച്ചെ പിലാത്തറ പീരക്കാംതടം പെട്രോൾ പമ്പിനടുത്താണ് അപകടം. ലോറിയിലുണ്ടായിരുന്നവർ നിസാര പരിക്കുകളാടെ രക്ഷപ്പെട്ടു. നിറയെ സിലിണ്ടറുണ്ടായിരുന്നു. വൻ ദുരന്തമാണ് വഴിമാറിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.