ഇന്ദിരഗാന്ധി അനുസ്മരണം

പയ്യന്നൂർ: മുൻ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം പയ്യന്നൂർ ഗാന്ധി മന്ദിറിൽ ആചരിച്ചു. ഡി.കെ. ഗോപിനാഥ്, എം. നാരായണൻകുട്ടി, എ.പി. നാരായണൻ, എം.കെ. രാജൻ, പ്രശാന്ത് കോറോം, ഇ.പി. അർജുൻ, സി. പൂമണി തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.