താലൂക്ക് പ്രാവർത്തികമാക്കണം ^സവാക്

താലൂക്ക് പ്രാവർത്തികമാക്കണം -സവാക് പയ്യന്നൂർ: താലൂക്കി​െൻറ പ്രവർത്തനം ഉടൻ തുടങ്ങണമെന്ന് സ്റ്റേജ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഓഫ് കേരള (സവാക്) പയ്യന്നൂർ മേഖല ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ബാബു കിഷോർ, സോമൻ അന്നൂർ, എം.ടി.പി. യൂസഫ്, ഇ. വേണുഗോപാലൻ, കെ.സി. കൃഷ്ണൻ, വി.വി. പത്മനാഭൻ, കരിവെള്ളൂർ അച്യുതൻ, എ.വി.എം. സൂര്യനാരായണൻ, പയ്യന്നൂർ വേണു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.