സി.പി.എം വെള്ളൂർ സൗത്ത് ലോക്കൽ സമ്മേളനം

പയ്യന്നൂർ: ജില്ല കമ്മിറ്റി അംഗം എം. കരുണാകരൻ ഉദ്ഘാടനം ചെയ്തു. സി. കരുണാകരൻ, എ.വി. രഞ്ജിത്ത്, കെ.യു. രാധാകൃഷ്ണൻ, ഇ.എം.പി. അബൂബക്കർ, എൻ.വി. രമണി, പാവൂർ നാരായണൻ, വി. കുഞ്ഞികൃഷ്ണൻ, കെ.കെ. ഗംഗാധരൻ, ടി. വിശ്വനാഥൻ, കെ.പി. ജ്യോതി, എം.വി. ഗോവിന്ദൻ എന്നിവർ സംസാരിച്ചു. വളൻറിയർ മാർച്ചും പ്രകടനവും പൊതുയോഗവും നടന്നു. എം. കരുണാകരൻ, പി.പി. ദിവ്യ, പാവൂർ നാരായണൻ എന്നിവർ സംസാരിച്ചു. സി. കരുണാകരൻ അധ്യക്ഷത വഹിച്ചു. കെ. പവിത്രൻ സ്വാഗതം പറഞ്ഞു. സി. കരുണാകരനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.