പി​ണ​റാ​യി കാ​ശി​ക്ക് പോ​കു​ന്ന​താ​ണ് ന​ല്ല​ത് –സ​തീ​ശ​ൻ പാ​ച്ചേ​നി

ഉ​രു​വ​ച്ചാ​ൽ: ഇ​ര​ട്ട​ച്ച​ങ്കു​ള്ള പി​ണ​റാ​യി വി​ജ​യ​ൻ ഒാ​ട്ട​ച്ച​ങ്ക​നാ​ണെ​ന്ന് ഒ​രോ ദി​വ​സം ക​ഴി​യു​ന്തോ​റും തെ​ളി​യി​ക്കു​ക​യാ​െ​ണ​ന്ന്​ ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ സ​തീ​ശ​ൻ പാ​ച്ചേ​നി. കോ​ൺ​ഗ്ര​സ് തി​ല്ല​ങ്കേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ത്ര ഉ​പ​ദേ​ശ​ക​രെ ​െവ​ച്ചെ​ന്ന് പോ​ലും അ​റി​യാ​ത്ത മു​ഖ്യ​മ​ന്ത്രി ആ ​ക​സേ​ര​യി​ൽ തു​ട​രു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ല. ജ​ന​കീ​യ​നാ​യ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഏ​ഴ​യ​ല​ത്തു​പോ​ലും എ​ത്താ​ൻ സാ​ധി​ക്കു​ന്നി​ല്ല. അ​തു​കൊ​ണ്ട് കാ​ഷാ​യം ധ​രി​ച്ച് കാ​ശി​ക്ക് പോ​കു​ന്ന​താ​ണ് ന​ല്ല​തെ​ന്നും അ​​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ പി.​വി. സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി.​സി.​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം വി. ​സു​രേ​ന്ദ്ര​ൻ ക്ലാ​സെ​ടു​ത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.