കലക്ടറേറ്റ് മാര്‍ച്ച്

കാഞ്ഞങ്ങാട്: കേന്ദ്ര--സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ നാളെ സംസ്ഥാനവ്യാപകമായി നടത്തുന്ന കലക്ടറേറ്റ് മാര്‍ച്ചി​െൻറ ഭാഗമായി കാസര്‍കോട് വിജയിപ്പിക്കാന്‍ കാഞ്ഞങ്ങാട് മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ എ.വി. രാമകൃഷ്ണന്‍, കണ്‍വീനര്‍ സി. മുഹമ്മദ് കുഞ്ഞി, കെ.പി.സി.സി മെംബര്‍ അഡ്വ. എം.സി. ജോസ് എന്നിവര്‍ ആഹ്വാനംചെയ്തു. രാവിലെ 10ന് വിദ്യാനഗറിലെ ഗവ. കോളജ് പരിസരത്തുവെച്ചാണ് മാര്‍ച്ച് ആരംഭിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.