കാറ്റില്‍ നാശം

മട്ടന്നൂര്‍: തില്ലങ്കേരി പള്ള്യം മേഖലയില്‍ . പുത്തന്‍വീട്ടില്‍ എം. മുകുന്ദ​െൻറ വീട് മരംവീണ് തകര്‍ന്നു. വി.വി. കുഞ്ഞികൃഷ്ണന്‍, പി.കെ. കൃഷ്ണന്‍ എന്നിവരുടെ നേന്ത്രവാഴകള്‍ കാറ്റില്‍ ഒടിഞ്ഞു. വൈദ്യുതി പോസ്റ്റുകളും മരംവീണ് തകര്‍ന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.