ഹോമിയോ മെഡിക്കൽ ക്യാമ്പ്

ചെറുവത്തൂർ: അമ്മിഞ്ഞിക്കോട് അഴീക്കോടൻസ്മാരക വായനശാല വനിതാവേദി നടത്തി. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ് പി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. എ.വി. ബിന്ദു അധ്യക്ഷത വഹിച്ചു. പി. വിജയൻ, കെ. നാരായണൻ, രാജേഷ് കരിപ്പത്ത്, സ്മിതാ രാജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.