യോഗ

ഫെഡറേഷൻ കപ്പ് ജില്ലതല മത്സരത്തിൽ ആർട്ടിസ്റ്റിക് പെയർ യിൽ ഒന്നാം സ്ഥാനവും ഫ്രീ ഫ്ലോ , വ്യക്തിഗത എന്നിവയിൽ രണ്ടാംസ്ഥാനവും നേടിയ എം. ഇന്ദുലേഖ. മൂന്നിനങ്ങളിൽ സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ ്യത നേടി. നീലേശ്വരം പട്ടേനയിലെ ഡോ. ജി.കെ. സീമ-സോണി ഭട്ടതിരിപ്പാട് ദമ്പതികളുടെ മകളാണ്. പടം...indulekha M
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.