കണ്ണന്‍

തളിപ്പറമ്പ്: ചവനപ്പുഴ പി.വി. കൃഷ്ണന്‍ നമ്പ്യാര്‍ സ്മാരക ഗവ. എല്‍.പി സ്‌കൂളിന് സമീപത്തെ കെ.വി. (69- റിട്ട. പൊലീസ്) നിര്യാതനായി. ഭാര്യ: ലളിത. മക്കള്‍: കല (സിവില്‍ പൊലീസ് ഓഫിസര്‍, പരിയാരം), കലേഷ് (ഗള്‍ഫ്), ലേഖ. മരുമക്കള്‍: മനോഹരന്‍ (ചുഴലി), അമൃത (രാമന്തളി), രാജീവന്‍ (മലപ്പട്ടം).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.