കെ.എസ്​.ആർ.ടി.സി ഡബി​ൾ ഡ്യൂട്ടിയും വീക്കിലി ഒാഫും നിലനിർത്തണം

കാസർകോട്: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ഡബിൾ ഡ്യൂട്ടിയും വീക്കിലി ഒാഫും നിലനിർത്തണമെന്ന് െഎ.എൻ.ടി.യു.സി ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. പി.വി. ഉദയകുമാർ, ഗോപാലകൃഷ്ണൻ, ഗംഗാധരൻ നായർ, പുരുഷോത്തമൻ, രാമചന്ദ്രൻ, അസീസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.