ഇബ്രാഹീം ഹാജി

തൃക്കരിപ്പൂർ: കർഷകൻ മുള്ളോട്ടുകടവിലെ ടി.സി. (60) നിര്യാതനായി. ഭാര്യ: കെ.എൻ.പി. നഫീസ. മക്കൾ: റംലത്ത്, അഷ്‌റഫ് (അജ്‌മാൻ), സമീർ, റിയാസ് (അബൂദബി), ശുഐബ് (അൽ ഐൻ), ഖദീജ, യൂനുസ് (അബൂദബി). മരുമക്കൾ: ഇ.കെ. ബഷീർ (അൽ ഐൻ), സമീറ, ഷംല, സൈനബി, ഷഹദാന, എം.ടി.പി. കുഞ്ഞഹമ്മദ് (കുവൈത്ത്). സഹോദരൻ: ടി. മുഹമ്മദ് കുഞ്ഞി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.