ശാന്തകുമാരി

കുമ്പഡാജെ: നാരമ്പാടി പാവൂരിലെ കൃഷ്ണ​െൻറ മകൾ (34) നിര്യാതയായി. മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മഞ്ചേശ്വരം ആനക്കല്ലിലെ രവിയുടെ ഭാര്യയാണ്. മാതാവ്: നാരായണി. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണന്‍, ഭവാനി, സരോജിനി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.