അബൂട്ടി

ചക്കരക്കല്ല്: കൂത്തുപറമ്പ് കൈതേരിയിലെ സി.പി ഹൗസിൽ (57) നിര്യാതനായി. തലശ്ശേരി കോടതിയിലെ റിട്ട. ജൂനിയർ സൂപ്രണ്ടാണ്. ഭാര്യ: കദീജ. മക്കൾ: ശഫീർ (മെഡിക്കൽ റെപ്), ഫൈസൽ, സഈദ് (ഇരുവരും ഷാർജ), ഫാരിസ്, മഹ്റൂഫ്. മരുമകൾ: മൈമൂനത്ത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.