ജോര്‍ജ്

ചെറുപുഴ: മീന്തുള്ളിയിലെ തുടിയന്‍പ്ലാക്കല്‍ (76) നിര്യാതനായി. ഭാര്യ: മേരി (ചെറുപുഴ കട്ടയ്ക്കല്‍ കുടുംബാംഗം). മകന്‍: ജോബിന്‍ (ഡല്‍ഹി). മരുമകള്‍: ഷിന്റു. സഹോദരങ്ങള്‍: മേരി മറ്റത്തില്‍ (കൊഴുവനാല്‍), അപ്പച്ചന്‍ (കോതമംഗലം), ബ്രിജിറ്റ് പാലായില്‍ (ആലപ്പുഴ), സിസ്റ്റര്‍ ലില്ലി (സ​െൻറ് മാര്‍ത്താസ് കോണ്‍വ​െൻറ് പാല), അഡ്വ. ടി.സി. തോമസ് (പാല), സോളി ജെയിംസ് മൈലാടൂര്‍ (പാല), പരേതരായ ബേബി, ചാക്കോ, മൈക്കിള്‍. സംസ്‌കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കോഴിച്ചാല്‍ സ​െൻറ് സെബാസ്റ്റ്യന്‍സ് പള്ളിസെമിത്തേരിയില്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.