ശ്രീജ

ഉരുവച്ചാൽ: തോലമ്പ്ര യു.പി സ്കൂളിലെ അധ്യാപികയും പരേതനായ കൊല്ലനാണ്ടി സത്യ​െൻറ ഭാര്യയുമായ തണ്ടാരത്ത് (50) നിര്യാതയായി. ചക്കരക്കല്ല് പാനേരിച്ചാലിലെ പരേതരായ കെ.ഇ. ആണ്ടിയുടെയും തണ്ടാരത്ത് സരോജിനിയുടെയും മകളാണ്. മക്കൾ: ജിസിൻ (ബംഗളൂരു), സിമ്പിൻ. സഹോദരങ്ങൾ: ടി. സുനിൽ (അധ്യാപകൻ, പോളിടെക്നിക് കാസർകോട്), ടി. ബിന്ദു പനേരിച്ചാൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.