എം.ടി.പി. അബ്​ദുല്ല ഹാജി

കാങ്കോൽ: പ്രമുഖ ബഹുഭാഷ പണ്ഡിതൻ എം.ടി.പി. അബ്ദുല്ല ഹാജി (63) നിര്യാതനായി. പയ്യന്നൂർ ജാമിഅ അസ്ഹരിയ അറബിക് കോളജ്, പെരുമ്പ ലത്തീഫിയ അറബിക് കോളജ് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. ഭാര്യ: സൈനബ. മക്കൾ: അബ്ദുൽ ബാസിത്ത്, അബ്ദുൽ മാജിദ് (ഇരുവരും ദുൈബ), നസീമ. മരുമകൻ: ഇസ്മായിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.