അപ്പക്കുഞ്ഞി ആചാരി

നീലേശ്വരം: പാലക്കാട്ട് കൂലോംപറമ്പത്ത് കെ.പി. അപ്പക്കുഞ്ഞി (75) നിര്യാതനായി. ക്ഷേത്രം കുറ്റിക്കാരനായിരുന്നു. ഭാര്യ: തമ്പായി. മക്കൾ: ശശികുമാർ (ദുൈബ), ഉമാവതി, രജനി. മരുമക്കൾ: പുഷ്പ (കൂലോം റോഡ്), വേണുഗോപാൽ (പള്ളിപ്പുഴ), ജയപ്രകാശ് (തൃക്കരിപ്പൂർ). സഹോദരങ്ങൾ: ജാനകി (കൊക്കാൽ), മാധവി (പള്ളിപ്പുഴ), കുഞ്ഞിപ്പെണ്ണ് (മേനിക്കോട്ട്), കുഞ്ഞിക്കണ്ണൻ, (ചെറുവത്തൂർ), പരേതയായ കുഞ്ഞിമാണിക്കം (ചെറുവത്തൂർ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.