കാർത്യായനി

ശ്രീകണ്ഠപുരം: നിടുവാലൂർ എ.യു.പി സ്കൂൾ മാനേജറും റിട്ട. പ്രധാനാധ്യാപികയുമായ കെ.എം. (84) നിര്യാതയായി. ഭർത്താവ് ചാത്തുക്കുട്ടിനായർ രണ്ടാഴ്ച മുമ്പാണ് മരിച്ചത്. മക്കൾ:- കൃഷ്ണവേണി, ബിജു (ഇരുവരും നിടുവാലൂർ സ്കൂൾ അധ്യാപകർ), വേണുഗോപാലൻ (പ്യൂൺ, നിടുവാലൂർ സ്കൂൾ). മരുമക്കൾ:- ചന്ദ്രശേഖരൻ (പട്ടുവം), ശൈലജ ചെറുവത്തൂർ (നിടുവാലൂർ സ്കൂൾ അധ്യാപിക), സ്മിത ബ്ലാത്തൂർ (കണ്ണൂർ കോടതി ജീവനക്കാരി).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.