സൂപ്പി

ഉരുവച്ചാൽ: മാലൂർ നിട്ടാറമ്പിലെ നടുക്കണ്ടി (ഇസ്മായിൽ -54) നിര്യാതനായി. മുഹമ്മദി​െൻറയും നടുക്കണ്ടി കദീസയുടെയും മകനാണ്. ഭാര്യ: കൂത്തുപറമ്പ് പുറക്കളത്തെ സൻസാന വീട്ടിൽ ശാഹിദ. മക്കൾ: സൻസാന (ഫിസിയോതെറപിസ്റ്റ്, മട്ടന്നൂർ എസ്.എം ആശുപത്രി), ഷഹനാസ്. മരുമക്കൾ: മിദിലാജ് (സൗദി). പത്തുദിവസം മുമ്പാണ് ജ്യേഷ്ഠൻ മാഞ്ഞു (മാനന്തേരി) നിര്യാതനായത്. മറ്റു സഹോദരങ്ങൾ: അബൂട്ടി, ആയിഷ, മറിയം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.