മുഴപ്പിലങ്ങാട് നിർദിഷ്​ട ബൈപാസ്​: യാത്രാദുരിതംപേറി നാട്ടുകാർ

മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് യൂത്ത് ബസ്സ്റ്റോപ്പിനുസമീപം മുഴപ്പിലങ്ങാട്-മാഹി ബൈപാസിനുവേണ്ടി സ്ഥലമെടുപ്പ് പൂർത്തിയായ ഇടങ്ങളുടെ അടുത്ത് താമസിക്കുന്നവർക്ക് യാത്രാദുരിതം. ഒരു കിലോമീറ്റർ ദൈർഘ്യമുള്ള താൽക്കാലിക റോഡിൽ വാഹനഗതാഗതവും കാൽനടപോലും കഴിയാത്തനിലയിലാണ്. പ്രദേശത്ത് നൂറോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. 30 വർഷത്തിലധികമായി ബൈപാസിനുവേണ്ടി സ്ഥലംകൊടുത്തിരുന്ന കുടുംബമാണ് ഇവിടെ ഇപ്പോഴും റോഡി​െൻറ പേരിൽ സുഗമമായ ഗതാഗതസംവിധാനമില്ലാതെ ദുരിതമനുഭവിക്കുന്നത്. ഹൈവേ അക്വയർചെയ്ത സ്ഥലമായതിനാൽ പഞ്ചായത്തിന് ഒന്നും ചെയ്യാനാവില്ലത്രെ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.