ശുചീകരണത്തിന്​ കോൺഗ്രസ്​ നേതൃത്വം നൽകും

കണ്ണൂർ: ജില്ലയിൽ വ്യാപകമായി പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന മഴക്കാലരോഗങ്ങൾ പ്രതിരോധിക്കുന്നതിനുവേണ്ടി ശുചീകരണത്തിന് കോൺഗ്രസ് കമ്മിറ്റികളും ജനപ്രതിനിധികളും മുന്നിട്ടിറങ്ങും. കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലും കോർപറേഷൻ/നഗരസഭ കൗൺസിലർമാരുടെയും ത്രിതല പഞ്ചായത്ത് മെംബർമാരുടെയും നേതൃത്വത്തിൽ മഴക്കാല രോഗപ്രതിരോധ പ്രവർത്തനത്തി​െൻറ ഭാഗമായി ശുചീകരണപ്രവർത്തനം ഒരാഴ്ചക്കുള്ളിൽ പൊതുസ്ഥലങ്ങളും മറ്റും അതത് പ്രദേശത്തെ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിക്കുമെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.