മേ​േല ചൊവ്വയിൽ ലോറികൾ കൂട്ടിയിടിച്ചു

കണ്ണൂർ: മേേല ചൊവ്വയിൽ ടാങ്കർലോറിയും മറ്റൊരു ലോറിയും കൂട്ടിയിടിച്ചു. അപകടത്തിൽ ലോറി ഡ്രൈവർമാർക്ക് നിസ്സാര പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 11.30ഒാടെയാണ് അപകടം. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അൽപനേരം ഗതാഗതതടസ്സം നേരിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.