കല്യാണി അമ്മ

പയ്യാവൂർ: കടമ്പേരിയിലെ പരേതനായ ചാത്തുക്കുട്ടി മണിയാണിയുടെ ഭാര്യ കോരഞ്ചിറത്ത് (80) നിര്യാതയായി. മക്കൾ: യശോദ, ചാത്തുക്കുട്ടി, പ്രകാശൻ, രമണി, വിജയലക്ഷ്മി, നാരായണൻകുട്ടി, മഞ്ജുള. മരുമക്കൾ: ശ്യാമള, ശോഭ, പ്രഭാകരൻ, രേഷ്മ, മനോഹരൻ, പരേതരായ ബാലകൃഷ്ണൻ, മേലേടത്ത് പുരുഷോത്തമൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.