പൂർവവിദ്യാർഥി വാർഷികയോഗം

വെള്ളരിക്കുണ്ട്: എളേരിത്തട്ട് ഇ.കെ. നായനാർ സ്മാരക ഗവ. കോളജ് പൂർവവിദ്യാർഥി സംഘടനയുടെ വാർഷിക ജനറൽബോഡി യോഗം ശനിയാഴ്ച ഉച്ച രണ്ടിന് കോളജിൽ ചേരും. മുഴുവൻ പൂർവ വിദ്യാർഥികളും പങ്കെടുക്കണമെന്ന് സംഘടന ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.