ഇഫ്താര്‍ സംഗമം

ചെറുകുന്ന്: ചെറുകുന്ന് മുസ്ലിം യുവജനസംഘം ഇഫ്താര്‍ സൗഹൃദസംഗമം സംഘടിപ്പിച്ചു. ടി.വി. രാജേഷ് എം.എൽ.എ ഉദ്ഘാടനംചെയ്തു. വി.പി. അജ്മല്‍ അധ്യക്ഷതവഹിച്ചു. സി.കെ. രവീന്ദ്രവർമരാജ ചിറക്കല്‍ കോവിലകം മുഖ്യാതിഥിയായി. പി.കെ. ഹസന്‍കുഞ്ഞി മാസ്റ്റര്‍, ഫാ. ജോസഫ് വേലിക്കാത്ത്, അന്‍സാരി തില്ലങ്കേരി, എം.വി. വത്സൻ, എ.സി. മഹമൂദ് ഹാജി, കെ.ടി. സാജിദ്, വി.വി. നാരായണന്‍ മാസ്റ്റർ, പി. രാമകൃഷ്ണൻ, ഒ.പി. ഇബ്രാഹിം, മുള്ളിക്കല്‍ ഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എ.സി. മുഹമ്മദ് ബഷീര്‍ ഫൈസി അല്‍ഹാമിദി റമദാൻ സന്ദേശം നല്‍കി. സി.വി. ജാബിര്‍ സ്വാഗതവും പി.ടി.പി. മക്സൂദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.