മാണിയമ്മ (83)

മാണിയമ്മ കാഞ്ഞങ്ങാട്: നെല്ലിക്കാട്ട് അപ്പാട്ടിവളപ്പിൽ പരേതനായ വി. അമ്പുവി​െൻറ ഭാര്യ പൊളിയപ്രം വീട്ടിൽ നിര്യാതയായി. മക്കൾ: നാരായണൻ, ഓമന, ഗോപാലൻ (അസി. അഡ്മിനിസ്ട്രേറ്റ് ഓഫിസർ എൽ.ഐ.സി നീലേശ്വരം ബ്രാഞ്ച്), മോഹനൻ, മാധവൻ, മാലിനി. മരുമക്കൾ: സരോജിനി ഇരിയ, ശ്രീലത, സുമതി, രജിത ബദിര, സത്യൻ പൂച്ചക്കാട് (ഡി.സി.സി നിർവാഹക സമിതി അംഗം). സഹോദരങ്ങൾ: മുത്തു ചെന്തളം, പരേതരായ അമ്പൂഞ്ഞി, കുഞ്ഞിരാമൻ, കണ്ണൻ കോമരം, ചോയിച്ചി, തമ്പായി, കുഞ്ഞമ്മ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് സമുദായശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.