ഇഫ്താർസംഗമം

പഴയ ചൂരി: മഹല്ലിലെ യുവാക്കൾ ചൂരി മുഹ്യിദ്ദീൻ ജുമാമസ്ജിദിൽ സംഘടിപ്പിച്ച ജനബാഹുല്യംകൊണ്ട് ശ്രദ്ധേയമായി. സംഗമത്തിൽ പള്ളി സെക്രട്ടറി സുലൈമാൻ, ട്രഷറർ സത്താർ കറന്തക്കാട്, യു.എ.ഇ കമ്മിറ്റി പ്രസിഡൻറ് കെ.ബി. മുസ്തഫ, ട്രഷറർ സി.െഎ. ഷാഫി എന്നിവരും മറ്റു സഹ ഭാരവാഹികളും പെങ്കടുത്തു. സംഗമത്തിന് അർഷാദ് ചൂരി, ആബിദ് ചൂരി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.